കോടികളുടെ മരുന്ന് ഉപയോഗശൂന്യമായ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

Share this Video

മരുന്നുകളുടെയും കമ്പനികളുടെയും വിവരങ്ങളെക്കുറിച്ച് അന്വേഷിക്കണം; കോടികളുടെ മരുന്ന് ഉപയോഗശൂന്യമായ സംഭവത്തിൽ ഒരു മാസത്തിനകം റിപ്പോർട്ട് നൽകണം, അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രിKerala Health department | Medicine | Covid 19

Related Video