വെല്‍ഡ് ചെയ്ത ബാരിക്കേഡുകള്‍; ജന്തര്‍ മന്ദിറില്‍ അധിക സുരക്ഷ; മെട്രോ സ്‌റ്റേഷനുകള്‍ പലതും അടച്ചു

Share this Video

ജന്തര്‍ ബന്ദിറില്‍ അധിക സുരക്ഷക്കായി ബാരിക്കേഡുകള്‍ ചേര്‍ത്ത് വെല്‍ഡ് ചെയ്തു, പരസ്പരം ചങ്ങലകള്‍ ഉപയോഗിച്ച് കെട്ടി. മെട്രോ ട്രെയിനുകള്‍ പലതും റദ്ദാക്കി.

Related Video