വാട്ടറില്ലാതെ വാട്ടര്‍ ബില്ല് വരുമോ? വെള്ളമില്ലാത്ത പൈപ്പിന്റെ ബില്ല് കണ്ട് ഞെട്ടി നാട്ടുകാര്‍

Share this Video

പാലക്കാട് അമ്പലപ്പാറയിൽ വെള്ളമില്ലാതെ ജീവനറ്റ് ജൽജീവൻ പദ്ധതി, എന്നാൽ 400 മുതൽ 600 രൂപ വരെ ബില്ല് കൃത്യമായി എത്തുന്നു; പ്രശ്നം പരിഹരിക്കാമെന്ന് അധിക‍ൃതര്‍

Related Video