സംസ്ഥാനത്ത് ഹോം വോട്ടിംഗ് തുടങ്ങി; 4 ലക്ഷം വോട്ടര്‍മാര്‍ ഈ സേവനം ഉപയോഗിക്കും

Share this Video

പ്രായമായവര്‍ക്കും അവശരായവര്‍ക്കും വേണ്ടി സംസ്ഥാനത്ത് ഹോം വോട്ടിംഗ് തുടങ്ങി; 85 വയസ് കഴിഞ്ഞവര്‍ക്കും 40 ശതമാനത്തിലധികം വൈകല്യമുള്ള ഭിന്നശേഷിക്കാര്‍ക്കും സേവനം ലഭിക്കും, ഹോം വോട്ട് ചെയ്യാൻ 4 ലക്ഷം വോട്ടര്‍മാര്‍

Related Video