
'പരിഭ്രാന്തി സൃഷ്ടിക്കരുത്'; 2 കപ്പലുകൾ കൂടി ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക് LPGയുമായെത്തും
'പരിഭ്രാന്തി സൃഷ്ടിക്കരുത്'; രണ്ട് കപ്പലുകൾ കൂടി ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക് എൽപിജിയുമായെത്തും, LPG കരിഞ്ചന്ത തടയണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദേശം