പശ്ചിമേഷ്യൻ സംഘര്‍ഷം; പാഠം ഉൾക്കൊണ്ട് ഇന്ത്യൻ കരസേന, ഉന്നത സൈനിക തലത്തിൽ കൂടിയാലോചന

Share this Video

പശ്ചിമേഷ്യൻ സംഘര്‍ഷത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് ഇന്ത്യൻ കരസേന; വ്യോമപ്രതിരോധ സംവിധാനം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിൽ ചര്‍ച്ചയായി, നിലവിലുള്ള സംവിധാനങ്ങളുടെ അപര്യാപ്തതയും പുതിയ ഉപകരണങ്ങളുടെ ആവശ്യകതയും പ്രധാനവിഷയമായിIran - Israel conflict | US | Benjamin Netanyahu | Donald Trump | UAE | International News

Related Video