'ഇന്ത്യൻ സിനിമയ്ക്ക് വലിയൊരു നേട്ടമാണിത്, സിനിമ റിലീസായി മണിക്കൂറുകൾക്കകമാണ് വ്യാജപതിപ്പ് ഇറങ്ങുന്നത

Share this Video

'ഇന്ത്യൻ സിനിമയ്ക്ക് തന്നെ വലിയൊരു നേട്ടമാണ്, സിനിമ റിലീസായി മണിക്കൂറുകൾക്കകം ആണ് വ്യാജപതിപ്പ് ഇറങ്ങുന്നത്'; സിനിമയുടെ വ്യാജ പതിപ്പുകൾക്ക് എതിരെ കർശന നടപടിയെടുത്ത കേന്ദ്ര സർക്കാരിന് നന്ദി പറഞ്ഞ് ജി സുരേഷ് കുമാർ

Related Video