
സമാധാന ചർച്ച; നിർദേശങ്ങൾ യാഥാർത്ഥ്യങ്ങൾക്ക് നിരക്കാത്തത്, ട്രംപിന്റെ നിലപാട് തള്ളി ഇറാൻ
തീരതെ ആശങ്ക... സമാധാന ചർച്ചകൾക്കായുള്ള അമേരിക്കയുടെ നിർദേശങ്ങൾ യാഥാർത്ഥ്യങ്ങൾക്ക് നിരക്കാത്തതാണെന്ന് ഇറാൻ, ട്രംപിന്റെ നിലപാട് തള്ളി, കുടിവെള്ള പ്ലാന്റ് ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു Iran - Israel Conflict | America | Donald Trump | US