
യുദ്ധത്തിന് ശേഷം ഇറാന് ലഭിക്കുന്ന സാമ്പത്തിക നേട്ടങ്ങൾ
മാസങ്ങൾ നീണ്ട യുദ്ധവും ഉപരോധവും ഇറാനെ തകർത്തിരിക്കുകയാണെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. എന്നിരുന്നാലും, ഈ പ്രതിസന്ധികളെല്ലാം ഒടുങ്ങുമ്പോൾ, യുദ്ധം തുടങ്ങുന്നതിന് മുമ്പുണ്ടായിരുന്നതിനേക്കാൾ മികച്ച സാമ്പത്തിക ഭദ്രതയിലായിരിക്കും ഇറാനിയൻ ഭരണകൂടം എത്തിച്ചേരുക എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക