
ജോസഫ് സ്‌കറിയയ്ക്ക് ആശ്വാസം; കാലിക്കറ്റ് സർവകലാശാല മലയാളം വിഭാഗം പ്രൊഫസ്സറായി നിയമനം
'പ്രിയ വർഗീസിന് വലിയ രാഷ്ട്രീയ ബന്ധങ്ങൾ ഉണ്ടായിരുന്നു, ഇപ്പോൾ എനിക്ക് നീതി കിട്ടി';ജോസഫ് സ്‌കറിയയ്ക്ക് ആശ്വാസം; നിയമ പോരാട്ടത്തിനൊടുവിൽ കാലിക്കറ്റ് സർവകലാശാല മലയാളം വിഭാഗം പ്രൊഫസ്സറായി നിയമനം
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക