
‘ജോയ് ഓഫ് ഹോപ്പ്’ വിദ്യാഭ്യാസ സ്കോളർഷിപ്പ്; വിജയികളുടെ സംഗമം തൃശ്ശൂരിൽ നടന്നു
‘ജോയ് ഓഫ് ഹോപ്പ്’ വിദ്യാഭ്യാസ സ്കോളർഷിപ്പ് കിട്ടിയവരുടെ സംഗമം തൃശ്ശൂരിൽ നടന്നു; കോവിഡ് ബാധിച്ച് മാതാപിതാക്കളെ നഷ്ടമായ കുട്ടികൾക്ക് ജോയ് ആലുക്കാസ് ഫൗണ്ടേഷൻ നൽകുന്ന കരുതലാണ് ഈ സ്കോളർഷിപ്പ് Joyalukkas | Scholarships | Thrissur