
സ്പെഷ്യൽ പ്ലീഡറായി നിയമനം കെ.ബി.പ്രദീപിന്; ന്യായീകരിച്ച് ദേവസ്വം മന്ത്രി, വിവാദം
ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസ് കമ്പനിയുടെ അഭിഭാഷകനായിരുന്ന അഡ്വ. കെ.ബി.പ്രദീപിനെ ദേവസ്വം അഭിഭാഷകനായി നിയമിച്ച് സർക്കാർ; നിയമനത്തെ ന്യായീകരിച്ച് ദേവസ്വം മന്ത്രിയും
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക