
കള്ളാടി മണ്ണിടിച്ചിൽ നടന്നിട്ട് 18 ദിവസം; പ്രിയങ്ക ഗാന്ധി ദുരന്ത ബാധിത മേഖല ഇന്ന് സന്ദര്‍ശിക്കും
കള്ളാടി മണ്ണിടിച്ചിൽ ദുരന്ത മേഖല വയനാട് എംപി പ്രിയങ്ക ഗാന്ധി ഇന്ന് സന്ദര്‍ശിക്കും; ദുരന്തം നടന്ന് 18 ദിവസങ്ങൾക്ക് ശേഷമാണ് പ്രിയങ്ക സ്ഥലം സന്ദര്‍ശിക്കാനെത്തുന്നത്, രക്ഷാപ്രവര്‍ത്തകരെ ആദരിക്കുന്ന ചടങ്ങിലും പങ്കെടുക്കും