ചർച്ച ബഹിഷ്ക്കരിക്കാൻ കണ്ണാട്ട് കുടുംബം; മലയിടംതുരുത്തിലെ ഒത്തുതീർപ്പ് ചർച്ച അനിശ്ചിതത്വം

Share this Video

'കുടിയൊഴിപ്പിക്കുന്നവരെ വീട് പണി പൂർത്തിയാകുന്നതുവരെ അതേ ഭൂമിയിൽ താമസിപ്പിക്കണമെന്ന സർക്കാർ നിർദേശം അംഗീകരിക്കാനാവില്ല'; മലയിടംതുരുത്തിലെ ഒത്തുതീർപ്പ് ചർച്ച ബഹിഷ്ക്കരിക്കാൻ ഭൂ ഉടമസ്ഥരായ കണ്ണാട്ട് കുടുംബംMalayidam thuruth | Land disputes | Ernakulam | Protest | Kerala Police

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video