'മകളുടെ മരണത്തിന് കാരണം പ്രണയ നൈരാശ്യം, ആൺ സുഹൃത്തിനെ അറസ്റ്റ് ചെയ്യണം'; കീർത്തനയുടെ അമ്മ

Share this Video

'മകളുടെ മരണത്തിന് കാരണം പ്രണയ നൈരാശ്യം, ആൺ സുഹൃത്തിനെ അറസ്റ്റ് ചെയ്യണം'; കീർത്തനയുടെ അമ്മ, പെൺകുട്ടിയുടെ മരണത്തിന് കാരണം മകനല്ലെന്നും മറ്റ് കാരണങ്ങളാണെന്നതിന് തെളിവുണ്ടെന്നും ആദിദേവിന്റെ പിതാവ്Kannur | Crime news | Kerala Police | Keerthana Death case | Thillankeri

Related Video