
കൊലയ്ക്ക് ആസൂത്രണം 6 മാസം; കേദൻ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
കേദൻ അഗർവാളിനെ കൊലപ്പെടുത്താൻ പ്രതിശ്രുത വധുവും കാമുകനും ആസൂത്രണം നടത്തിയത് ആറുമാസം, കൊലയുടെയും ആസൂത്രണത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്Ketan Agarwal Murder Case | Siya Goyal | Maharashtra
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക