മുഖ്യമന്ത്രിയെ ഞായറാഴ്ച അറിയാം, 'ഐ ആം വെരി ഹാപ്പി': ചെന്നിത്തല

Share this Video

കേരളത്തിലെ മുഖ്യമന്ത്രിയാരെന്ന തീരുമാനം ഞാറാഴ്ചയോടെയെന്ന് കോൺഗ്രസ് ഹൈക്കമാൻഡ്. രമേശ് ചെന്നിത്തല രാഹുൽ ഗാന്ധിയെ കണ്ടു. കേരളത്തിലെ വിജയത്തിൽ രാഹുൽഗാന്ധി അഭിനന്ദിച്ചെന്നും താൻ വളരെ സന്തോഷവാനാണെന്നും രമേശ് ചെന്നിത്തലRamesh Chennithala | Rahul Gandhi UDF CM

Related Video