പ്രചാരണം തീ പിടിച്ചിരിക്കെ വീണ്ടും ചര്‍ച്ചയാക്കി പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവം

Share this Video

ആലപ്പുഴയിലെ പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവം വീണ്ടും ചര്‍ച്ചയാക്കി BJPയും കോൺഗ്രസും; സംഭവം സിപിഎം അറിവോടെയെന്ന് ജി സുധാകരനും കോൺഗ്രസ് നേതാക്കളും, കേസ് അട്ടിമറിച്ചത് രമേശ് ചെന്നിത്തലയെന്ന് ഹരിപ്പാട് NDA സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

Related Video