
വ്യാപാര സ്ഥാപനങ്ങളുടെ വിവരം തേടി വനം വകുപ്പിൻ്റെ കത്ത്, വിവരം നൽകാനാകില്ലെന്ന് കുമിളി പഞ്ചായത്ത്
ഇടുക്കിയിലെ കുമളി പഞ്ചായത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ടൂറിസം അനുബന്ധ വ്യാപാര സ്ഥാപനങ്ങളുടെ വിവരം ആവശ്യപ്പെട്ട് കത്ത്നൽകിയത് സംബന്ധിച്ച് വനം വകുപ്പും കുമളിപഞ്ചായത്തും തമ്മിൽ തർക്കം
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക