
'സ്വന്തമായി സ്ഥലം വേണമെന്ന് ആഗ്രഹമുണ്ട്'; ആര്‍പിഎല്‍ എസ്റ്റേറ്റിലെ തമിഴ് വംശജര്‍ക്കും പറയാനുണ്ട്
'സ്വന്തമായി സ്ഥലം വേണമെന്ന് ആഗ്രഹമുണ്ട്'; വിവിധ ആവശ്യങ്ങളുണ്ടെന്ന് കുളത്തൂപ്പുഴയിലെ ആര്‍പിഎല്‍ എസ്റ്റേറ്റിലെ വോട്ടര്‍മാരായ തമിഴ് വംശജര്‍, സര്‍ക്കാരുകള്‍ തങ്ങള്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്നും ആക്ഷേപം