
പഞ്ചാബിൽ ഭീകരപ്രവര്‍ത്തനം; ലഷ്കര്‍ പദ്ധതി തകര്‍ത്ത് പൊലീസ്, പിടിയിലായവരിൽ ലഷ്കര്‍ കമാൻഡറും
രാജ്യത്ത് ഭീകരാക്രമണത്തിനുള്ള ലഷ്കര്‍ പദ്ധതി തകര്‍ത്ത് ജമ്മു കശ്മീര്‍-പഞ്ചാബ് പൊലീസ്: 2 പാക് ഭീകരര്‍ പിടിയിൽ, ഒരാൾ ലഷ്കര്‍ കമാൻഡര്‍, ഭീകരര്‍ പദ്ധതിയിട്ടത് പുതിയ ടെറര്‍ മോഡ്യൂൾ