
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി വരുമാനം കുറയും; വിഡി സർക്കാരിൻ്റേത് എൽഡിഎഫ് തള്ളിയ പദ്ധതി
യുഡിഎഫ് സർക്കാരിന്റെ കന്നി ബജറ്റിൽ വീര്യം കുറഞ്ഞ മദ്യം സംസ്ഥാനത്ത് വ്യാപകമാകാനുള്ള തീരുമാനം എൽഡിഎഫ് തള്ളിയ പദ്ധതി; വീര്യം കുറഞ്ഞ മദ്യത്തിന് ഉപഭോഗം കൂടും, നികുതി വരുമാനം കുറയുംVD Satheesan | Liquor Tax | Tax Reform | Kerala Budget | Finance Department
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക