
മദ്യത്തിന്റ നികുതി കുറച്ചതിലെ വിവാദം; മുഖ്യന്റെ നിലപാടെന്തെന്ന് ഇന്നറിയാം
മദ്യത്തിന്റ നികുതി കുറച്ചതിൽ യുഡിഎഫിൽ തന്നെ എതിര്‍പ്പ് ഉയരുമ്പോൾ ഇന്ന് മുഖ്യമന്ത്രിയുടെ നിലപാടെന്ത്?; നിയമസഭയിൽ ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടിയിൽ മുഖ്യമന്ത്രി വി ഡി സതീശൻ നിലപാട് വിശദീകരിക്കും
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക