
പമ്പാ നദിയിൽ ജലനിരപ്പ് കുറഞ്ഞതോടെ പള്ളിയോടങ്ങൾക്ക് ക്ഷേത്രക്കടവിലേക്ക് അടുക്കാനാകുന്നില്ല
പമ്പാ നദിയിൽ ജലനിരപ്പ് കുറഞ്ഞതോടെ പള്ളിയോടങ്ങൾക്ക് ക്ഷേത്രക്കടവിലേക്ക് അടുക്കാനാകുന്നില്ല; കരയിൽ കൂടെ വള്ളസദ്യക്ക് വരേണ്ട അവസ്ഥയാണെന്ന് ഭക്തർ, സർക്കാർ ഇടപെടണമെന്ന് ആവശ്യം