
13 ലക്ഷം താൽക്കാലിക ജീവനക്കാരി തട്ടിയെടുത്തു; തച്ചമ്പാറ പഞ്ചായത്തിൽ വൻ സാമ്പത്തിക തിരിമറി
13 ലക്ഷം താൽക്കാലിക ജീവനക്കാരി തട്ടിയെടുത്തു; തച്ചമ്പാറ പഞ്ചായത്തിൽ വൻ സാമ്പത്തിക തിരിമറി, പഞ്ചായത്ത് സെക്രട്ടറി പരാതി നൽകിയതിനെ തുടർന്ന് താൽക്കാലിക ജീവനക്കാരിയെയും മറ്റ് രണ്ട് പേരെയും പൊലീസ് ചോദ്യം ചെയ്യുന്നു Tachampara Grama Panchayat | Palakkad
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക