ഇം​ഗ്ലീഷിൽ സത്യപ്രതിജ്ഞ ചെയ്ത് മാണി സി കാപ്പൻ; സത്യപ്രതിജ്ഞ ചടങ്ങുകൾ പുരോ​ഗമിക്കുന്നു

Share this Video

പതിനാറാം നിയസഭയിലെ എംഎൽഎമാരുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ പുരോ​ഗമിക്കുന്നു; മലയാളത്തിന് പുറമെ ഇം​ഗ്ലീഷിലും കന്നടയിലും സത്യപ്രജ്ഞ വാചകങ്ങൾ ചൊല്ലി എംഎൽഎമാർ

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video