
പ്രധാനമന്ത്രിയുടെ പോസ്റ്റ് നീക്കം ചെയ്ത സംഭവം; ക്ഷമാപണവുമായി മെറ്റ രംഗത്ത്
സിജെപി സമരത്തിൽ യുവാക്കളെ അഭിസംബോധന ചെയ്തുള്ള മോദിയുടെ പോസ്റ്റ് നീക്കം ചെയ്ത സംഭവം; ക്ഷമാപണവുമായി മെറ്റ രംഗത്ത്, സാങ്കേതിക തകരാറെന്ന് വിശദീകരണംNarendra modi | Instagram post | Meta | CJP protest