
എം.ആർ.അജിത്കുമാറിന് എതിരെ ക്രിമിനൽ കേസെടുക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കാതെ ആഭ്യന്തരമന്ത്രി
അധികാര ദുർവിനിയോഗം ആര് നടത്തിയാലും അംഗീകരിക്കില്ല; എം.ആർ.അജിത്കുമാറിന് എതിരെ ക്രിമിനൽ കേസെടുക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കാതെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല