
'ഓരോ മഴക്കാലവും ഭീതിയോടെയാണ് കഴിയുന്നത്'; വൻമരങ്ങൾ വീട്ടിലേക്ക് പതിക്കുമോ എന്ന ഭീതിയിൽ ഒരു കുടുംബം
റവന്യൂ പുറമ്പോക്കിലെ വൻമരങ്ങൾ വീട്ടിലേക്ക് പതിക്കുമോ എന്ന ആശങ്കയിൽ എറണാകുളം മലയാറ്റൂരിലെ ഭിന്നശേഷിക്കാരനും കുടുംബവും; ജീവൻ കൈയ്യിൽ പിടിച്ചാണ് രാജനും കുടുംബവും ഓരോ മഴക്കാലവും കഴിച്ച് കൂട്ടുന്നത്; മുഖ്യമന്ത്രിക്ക് പരാതി നൽകി
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക