
'ഭാര്യയുടെയും ചേച്ചിയുടെയും മോർഫ് ചെയ്ത ഫോട്ടോ വരെ ടെലിഗ്രാമിൽ വന്നു, ആർക്കും ഇത് സംഭവിക്കാം'
സിനിമ ഡൗൺലോഡ് ചെയ്യാനുള്ള ഗ്രൂപ്പ് ആണെന്ന് പറയും, പെട്ടെന്ന് അത് പോൺ ഗ്രൂപ്പായി മാറും, 15 വയസ് പോലുമില്ലാത്ത കുട്ടികൾ വരെ ഇതിലെ വില്പനക്കാരായുണ്ട്, പ്രതികരിച്ചതോടെ ഭാര്യയുടെയും ചേച്ചിയുടെയും മോർഫ് ചെയ്ത ഫോട്ടോ വരെ ടെലിഗ്രാമിൽ വന്നു, നാളെ ആർക്കും ഇത് സംഭവിക്കാം; ലൈംഗിക വേട്ടക്കാരെ തേടിയിറങ്ങിയ ദിലിൻ പറയുന്നു @https://www.instagram.com/eagle.gamingop?igsh=MXVydnlubmdydGNmYg==