'വീര്യം കുറഞ്ഞ മദ്യം വീര്യം കൂടിയ മദ്യത്തിന്റെ ഉപയോ​​ഗം കുറയ്ക്കും'; എംവി ​​ഗോവിന്ദന്റെ കുറിപ്പ്

Share this Video

'വീര്യം കുറഞ്ഞ മദ്യം വീര്യം കൂടിയ മദ്യത്തിന്റെ ഉപയോ​​ഗം കുറയ്ക്കും'; എംവി ​ഗോവിന്ദന്റെ കുറിപ്പ് പുറത്ത്, എൽഡിഎഫ് സർക്കാർ ഭരണത്തിൽ വിദേശ മദ്യ ചട്ട ഭേ​ദ​ഗതിക്കായി നൽകിയ കുറിപ്പിൽ കർഷക താത്പര്യമെന്ന പരാമർശമില്ല

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video