
ഒന്നര ലക്ഷം സിസിടിവികൾ, 51,000 ജാമറുകൾ; അതീവസുരക്ഷയിൽ ഇന്ന് നീറ്റ് പുനഃപരീക്ഷ
കനത്ത സുരക്ഷയിൽ നീറ്റ് പുനഃപരീക്ഷ ഇന്ന്; പരീക്ഷ എഴുതുന്നത് 23 ലക്ഷത്തോളം വിദ്യാർത്ഥികൾ, 5440 പരീക്ഷാ കേന്ദ്രങ്ങൾ, സുരക്ഷയ്ക്കായി രണ്ടര ലക്ഷം പൊലീസുകാരും 15000 അർധസൈനികരും സജ്ജം
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക