വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ്; പ്രതീക്ഷയോടെ വയോജനങ്ങൾ
പുതിയ സർക്കാരിന്റെ വയോജനക്ഷേമ വകുപ്പിൽ പ്രതീക്ഷയുമായി ജനങ്ങൾ, പെൻഷൻ നൽകുക എന്നതിനപ്പുറം കേരളം വയോജന സൗഹൃദമാകണം, മുതിർന്നവരുടെ കഴിവും അറിവും ഉപയോഗിക്കണം എന്നിവയാണ് ആവശ്യം