മൂന്നാർ യാത്ര കൂടുതൽ മനോഹരമാകും; നേര്യമം​ഗലം ആർച്ച് പാലത്തിന്റെ പ്രൗഡിയിൽ ഉരുക്ക് പാലം എത്തുന്നു

Share this Video

മൂന്നാർ യാത്രയുടെ ഓർമ്മകളിൽ മായാതെ നിൽക്കുന്ന നേര്യമം​ഗലം പാലത്തിന് സമാനമായി ഉരുക്ക് പാലം എത്തുന്നു; പുതിയ പാലം എത്തുന്നതോടെ ​ഗതാ​ഗത കുരുക്കിന് മോചനമാകും

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video