ആശുപത്രി ശുചിമുറിയിലെ ബക്കറ്റിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ

Share this Video

മലപ്പുറം അകമ്പാടത്ത് ആശുപത്രി ശുചിമുറിയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ; ശുചിമുറിയിൽ പ്രസവിച്ച ശേഷം ഉപേക്ഷിച്ച ശേഷം കടന്നുകളയുകയായിരുന്നു Malappuram | Akampadam Hospital | Child

Related Video