
നിപയിൽ ആശ്വാസം; നിപ രോഗിയുടെ സമ്പര്‍ക്കത്തിലുള്ള മൂന്ന് പേരുടെ ഫലം നെഗറ്റീവ്
നിപ രോഗിയുടെ സമ്പര്‍ക്കത്തിലുള്ള മൂന്നുപേരുടെ ശ്രവ പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോട് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുന്ന രോഗിയുടെ നിലയിൽ പുരോഗതിയില്ലNipah | Kozhikode | Kerala Health Department
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക