
'പ്രതിക്ക് സുപ്രീംകോടതി വരെ പോകാൻ എന്തിന് അവസരം നൽകി?'; നിതിൻ രാജിൻ്റെ മരണത്തിൽ വിമർശനവുമായി കോടതി
നിതിൻ രാജിൻ്റെ മരണം: ഉദ്യോഗത്തിനെതിരെ കടുത്ത വിമർശനവുമായി വിമർശനവുമായി ഹൈക്കോടതി; പ്രതിക്ക് സുപ്രീംകോടതി വരെ പോകാൻ എന്തിന് അവസരം നൽകി, ആഭ്യന്തര വകുപ്പിന്റെ ശോഭ ഇല്ലാതാക്കണമെന്ന് ആരെങ്കിലും പറഞ്ഞോയെന്നും കോടതി Nithin Raj | Supreme Court | Dr . Ram