വൃദ്ധസദനത്തിലെ മർദനം; 'കുട്ടികൾക്ക് മർദനമേറ്റതായി അറിയില്ല, BJP പ്രാർത്ഥന നടത്താൻ അനുവദിക്കുന്നില്ല'

Share this Video

പത്തനംതിട്ട സ്നേഹതണൽ വൃദ്ധസദനത്തിലെ മർദനത്തിൽ വിശദീകരണവുമായി ഉടമ പാസ്റ്റർ ബിനു വാഴമുട്ടം; കുട്ടികൾക്ക് മർദനമേറ്റതായി അറിയില്ല, ജീവനക്കാരുടെ പശ്ചാത്തലത്തെ കുറിച്ചും അറിവില്ലെന്നും മറുപടി

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video