പാലായിൽ സമവായമാകുന്നില്ലേ?; സ്വതന്ത്ര കൂട്ടായ്മയെ പിന്തുണയ്ക്കില്ലെന്ന് കോണഗ്രസ് കൗൺസിലര്‍മാര്‍

Share this Video

പ്രതിസന്ധി തീരാതെ പാലാ നഗരസഭ; സമവായ ചര്‍ച്ചകൾക്ക് വഴങ്ങാതെ കോൺഗ്രസ് കൗൺസിലര്‍മാര്‍, സ്വതന്ത്ര കൂട്ടായ്മയെ പിന്തുണയ്ക്കാനാകില്ലെന്ന് ടോണി തയ്പറമ്പിൽ

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video