പാൽക്കുളങ്ങര കൊലപാതകം; വിശാഖിന് നേരെ മുൻപും വധഭീഷണി, പൊലീസ്‌ നടപടി എടുത്തില്ലെന്ന് കുടുംബം

Share this Video

പാൽക്കുളങ്ങര കൊലപാതകം; കേസിലെ എല്ലാ പ്രതികളും പിടിയിൽ, വിശാഖിനെ നേരത്തെയും പ്രദീപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്, പൊലീസിൽ പരാതിപ്പെട്ടിട്ടും കാര്യമായ സംരക്ഷമൊന്നും കിട്ടിയില്ലെന്ന് കുടുംബം Thiruvananthapuram | Crime news | Kerala Police | Palkkulangara

Related Video