
ഇനി വിശുദ്ധിയുടെ ദിനങ്ങൾ; ഓശാന ഞായറായ ഇന്ന് ദേവാലയങ്ങളിൽ പ്രാര്‍ത്ഥന ചടങ്ങുകൾ തുടങ്ങി
ഇനി വിശുദ്ധിയുടെ ദിനങ്ങൾ; ഓശാന ഞായറായ ഇന്ന് പാളയം പള്ളിയിൽ വിശ്വാസികളുടെ കുരുത്തോലയേന്തിയുള്ള പ്രദക്ഷിണം ആരംഭിച്ചു, എറണാകുളം സെന്റ് മേരീസ് ബസിലിക്ക പള്ളിയിലും കുരുത്തോല കുര്‍ബാന പുരോഗമിക്കുന്നു