
വേലിതന്നെ വിളവ്...; തൊടുപുഴയിൽ ഡ്യൂട്ടിക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥർ മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
വേലിതന്നെ വിളവ്...; തൊടുപുഴയിൽ ഡ്യൂട്ടിക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥർ മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം, ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച നാട്ടുകാർക്കെതിരെ കേസെടുത്തിരുന്നു