
കെബി പ്രദീപിന്റെ രാജി നിവൃത്തികേട് കൊണ്ടുള്ള തിരുത്തല്‍: വിഎന്‍ വാസവന്‍
കെബി പ്രദീപിന്റെ നിയമനത്തിന്റെ പിന്നില്‍ ദുരൂഹത, നിവൃത്തികേട് കൊണ്ടാണ് ദേവസ്വം സ്‌പെഷ്യല്‍ പ്ലീഡറോട് സര്‍ക്കാര്‍ രാജി ആവശ്യപ്പെട്ടതെന്ന് മുന്‍ ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക