
കുട്ടികളെ വിൽക്കുന്ന സംഘം കോട്ടയം തീക്കോയ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതായി പരാതി
കോട്ടയം തീക്കോയ് കേന്ദ്രീകരിച്ച് കുട്ടികളെ വിൽക്കുന്ന സംഘം പ്രവർത്തിക്കുന്നതായി പരാതി; അസം സ്വദേശിനിയാണ് പരാതി നൽകിയിരിക്കുന്നത് Kottayam | Child Trafficking | Kerala Police