പുലികളി സംഘങ്ങൾക്ക് പ്രഖ്യാപിച്ച 3 ലക്ഷം ഒരു വര്‍ഷമായിട്ടും ലഭിച്ചില്ല; പരിഹാരം വേണമെന്ന് സംഘം

Share this Video

തൃശ്ശൂര്‍ പുലികളി സംഘങ്ങൾക്ക് സുരേഷ് ഗോപി പ്രഖ്യാപിച്ച 3 ലക്ഷം ധനസഹായം ഒരു വര്‍ഷമായിട്ടും ലഭിച്ചില്ല; ജില്ല കളക്ടര്‍ക്ക് പരാതി നൽകുമെന്നും പരിഹാരം കണ്ടില്ലെങ്കിൽ പ്രതിഷേധിക്കുമെന്നും സംഘം

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video