
സിജെപി പ്രതിഷേധത്തിൽ പെല്ലറ്റ്; RAFന് ഗുരുതര വീഴ്ച്ചയെന്ന് റിപ്പോർട്ട്
സിജെപി പ്രതിഷേധത്തിന് നേരെയുള്ള പെല്ലറ്റ് ഉപയോഗം; CRPFന് കീഴിൽ വരുന്ന റാപ്പിഡ് ആക്ഷൻ ഫോഴ്‌സിന് ഗുരുതരമായ വീഴ്ച്ച പറ്റിയെന്ന് റിപ്പോർട്ട്; RAF ആഭ്യന്തര അവലോകന യോഗത്തിലാണ് വിമർശനം CJP protest | Abhijeet Dipke | Cockroach janta party | Sonam wang chuk | Delhi