'ബലാത്സംഗം നടത്തിയവരെ സംരക്ഷിക്കുന്നയാളാണ് പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി'; രാഹുൽ ഗാന്ധി

Share this Video

വിദ്യാഭ്യാസ മന്ത്രിക്കെതിരായ പ്രിയങ്ക ഗാന്ധിയുടെ ആരോപണത്തെ പിന്തുണച്ച് രാഹുൽ ഗാന്ധി; ബലാത്സംഗം നടത്തിയവരെ സംരക്ഷിക്കുന്നയാളാണ് പുതിയ വിദ്യാഭ്യാസ മന്ത്രി, പ്രധാനമന്ത്രിയിൽ നിന്നുണ്ടായത് വിചിത്രമായ നടപടിയെന്നും രാഹുൽ

Related Video