
കുട്ടികൾക്ക് ഒപ്പം എപ്പോഴുമുണ്ടെന്ന് രാഹുൽ ഗാന്ധി; സമാധാനത്തോടെ ഗാന്ധി സ്മൃതിയിൽ പ്രാർത്ഥന നടത്തി
ഭിന്നത മറന്ന് ഒന്നായി പ്രതിപക്ഷം; ഗാന്ധി സ്മൃതിയിൽ പ്രാർത്ഥന നടത്തി, നാളെ സിജെപിക്ക് രാജ്യം മുഴുവൻ പിന്തുണ പ്രഖ്യാപിക്കും, വിദ്യാർത്ഥികൾക്ക് നീതി ലഭിക്കും വരെ പ്രതിഷേധം തുടരുമെന്ന് നേതാക്കൾ