'പോറ്റിയേ,കേറ്റിയേ...' പാട്ട് പാടിയ റാന്നിയിലെ UDF സ്ഥാനാർത്ഥിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

Share this Video

'പോറ്റിയേ... കേറ്റിയേ...' പാട്ട് പാടിയ റാന്നിയിലെ യുഡിഎഫ് സ്ഥാനാർത്ഥി പഴകുളം മധുവിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി, പരാതി നല്‍കിയത് തിരുവാഭരണ പാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാല

Related Video