'തെറ്റുപറ്റിപോയി മാപ്പാക്കണം'; കത്തെഴുതി മോഷ്ടിച്ച സ്വർ‍ണം തിരികെ നൽകി കളളൻ

Share this Video

ഗുരുവായൂരിൽ ഡോക്ടറുടെ വീട്ടിൽ നിന്ന് 10 പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ ട്വിസ്റ്റ്; മോഷ്ടിച്ച സ്വർ‍ണത്തിൽ 8പവൻ തിരികെ കൊണ്ടുവച്ച് കളളൻ A major burglary was reported at the residence of Dr. Abubakar, a native of Ariyannur, in Guruvayur

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video